Latest News

കുവൈത്തില്‍ കൊവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മരിച്ചു. മഞ്ജിത് ലോകനാഥനാണ്(48 ) മരിച്ചത്.

കൊവിഡ് ബാധിച്ചു ഹവല്ലിയില്‍ താമസസ്ഥലത്ത് ക്വാറന്റൈനില്‍ കഴിയുന്ന ഇദ്ദേഹത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ വിദ്യ, ഒരു മകനുണ്ട്.

Next Story

RELATED STORIES

Share it