കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പെരുവട്ടൂര്‍ നരിക്കുനിയില്‍ ഫാത്തിമാസില്‍ അബൂബക്കര്‍ (61) ആണ് മരിച്ചത്.
BY SRF14 Oct 2021 1:12 AM GMT

X
SRF14 Oct 2021 1:12 AM GMT
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പെരുവട്ടൂര്‍ നരിക്കുനിയില്‍ ഫാത്തിമാസില്‍ അബൂബക്കര്‍ (61) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വഞ്ചിയില്‍ മത്സ്യബന്ധത്തിന് പോയ അബൂബക്കറിന് കടലില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ വഞ്ചി കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ഷെരീഫ. മക്കള്‍: സമദ്, സുമയ്യ, സെഹദ്. മരുമകന്‍: ശംസുദ്ദീന്‍.
Next Story
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMT