ഡല്‍ഹിയിലെ സഫ്ദര്‍ജുങ് ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപിടിത്തം
BY BRJ31 March 2021 5:08 AM GMT
X
BRJ31 March 2021 5:08 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുപ്രസിദ്ധമായ സഫ്ദര്‍ജുങ് ആശുപത്രിയില്‍ ഐസിയു വാര്‍ഡിന് തീപിടിച്ചു. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഏകദേശം 60 രോഗികളെ ആശുപത്രിയിലെ മറ്റ് വാര്‍ഡുകളിലേക്ക്് മാറ്റിയിട്ടുണ്ട്.
രാവിലെ ആറര സമയത്താണ് ആശുപത്രിയിലെ മൂന്നു നില കെട്ടിടത്തിലെ ആദ്യ നിലയില്‍ തീ കണ്ടത്. തൊട്ടടുത്ത അഗ്നിശമന വിഭാഗത്തിലെ 9 അഗ്നിശമന വാഹനങ്ങള്‍ പാഞ്ഞെത്തി ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ തീ അണച്ചു.
തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാവാനാണ് സാധ്യത. സര്‍ക്കാര്‍ അധീനതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയാണ് സഫ്ദര്‍ജുങ് ആശുപത്രി.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMT