Latest News

ഡല്‍ഹിയില്‍ ഗോഡൗണിന് തീപിടിച്ചു

ഡല്‍ഹിയില്‍ ഗോഡൗണിന് തീപിടിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വലിയൊരു ഗോഡൗണിന് തീപിടിച്ചു. ഡല്‍ഹി മണ്ടോളി പ്രദേശത്തെ ഗോഡൗണിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് തീപിടിച്ച വിവരം അഗ്നിശമന വിഭാഗത്തില്‍ ലഭിക്കുന്നത്. തീ അണയ്ക്കുന്ന പ്രവര്‍ത്തിയില്‍ സഹായിക്കാന്‍ മുപ്പതോളം അഗ്നിശമന വാഹനങ്ങള്‍ നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ തീ അണഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

Next Story

RELATED STORIES

Share it