Latest News

കളമശ്ശേരിയില്‍ സുഗന്ധദ്രവ്യക്കമ്പനിയില്‍ തീപിടിത്തം

കളമശ്ശേരിയില്‍ സുഗന്ധദ്രവ്യക്കമ്പനിയില്‍ തീപിടിത്തം
X

കൊച്ചി; എറണാകളും കളമശ്ശേരി എച്ച്എംടി റോഡില്‍ പ്രവര്‍ത്തിക്കുന്ന സുഗന്ധദ്രവ്യക്കമ്പനിയലില്‍ തീപിടിത്തം. മെഡിക്കല്‍ കോളജിനടുത്തെ ഗ്രീന്‍ കെയര്‍ കമ്പനിയിലാണ് രാവിലെ ആറ് മണിയോടെ തീപടര്‍ന്നത്.

അണയ്ക്കുന്നതിനുളള ശ്രമം തുടരുന്നു. കൂടുതല്‍ അന്ധിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിക്കുന്നുണ്ട്.

നാട്ടുകാരാണ് തീ പടര്‍ന്നുപിടിച്ചത് ആദ്യം കണ്ടത്. ആ സമയത്ത് കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നു. തീപിടിച്ചതിനുള്ള കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it