പഴയ വൈത്തിരിയില്‍ കടയിലേക്ക് ബസ് ഇടിച്ചുകയറി; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്
BY BRJ16 Sep 2022 6:01 AM GMT

X
BRJ16 Sep 2022 6:01 AM GMT
കല്‍പ്പറ്റ: വയനാട് പഴയ വൈത്തിരിയില്‍ സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട്-സുല്‍ത്താന്‍ബത്തേരി റോഡിലോടുന്ന 'ഫാന്റസി'യാണ് അപകടത്തില്‍പെട്ടത്. നാല്‍പ്പതിലേറെപ്പേര്‍ക്ക് പരിക്കുപറ്റി. അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പഴയ വൈത്തിരിയിലെ സ്റ്റാര്‍ ജനറല്‍ ട്രേഡേഴ്സിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
അപകടകാരണം വ്യക്തമല്ല. പോലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Next Story
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT