Latest News

യുപിയില്‍ ട്രക്ക് അപകടം; 8 കുടിയേറ്റത്തൊഴിലാളികള്‍ക്ക് പരിക്ക്

യുപിയില്‍ ട്രക്ക് അപകടം; 8 കുടിയേറ്റത്തൊഴിലാളികള്‍ക്ക് പരിക്ക്
X

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കുടിയേറ്റത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍ പെട്ടു. ബില്‍ഹൗറില്‍ വച്ചാണ് അപകടം നടന്നതെന്നാണ് വിവരം. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാനയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റത്തൊഴിലാളികളുമായി പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്ന്് പുലര്‍ച്ചെ നടന്ന അപകടമായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Next Story

RELATED STORIES

Share it