ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ച 7 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
BY BRJ30 March 2022 9:17 AM GMT

X
BRJ30 March 2022 9:17 AM GMT
ഗദാഗ്; ക്ലാസ് മുറിയില്‍ ഹിജാബ് നിരോധനം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ അത് ധരിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഡപ്യൂട്ടി ഡയറക്ടര്‍ ബസവലിംഗപ്പയുടെ നിര്‍ദേശപ്രകാരമാണ് എസ് യു ഹോക്കലാന്‍ഡ്, എസ്എം പട്ടാര്‍, എസ് ജി ഗോഡ്‌കെ, എസ്എസ് ഗുജമാഗഡി, വി എന്‍ കിവുദര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. സിഎസ് പാട്ടീല്‍ സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍.
രണ്ട് സെന്റര്‍ സൂപ്രണ്ടുമാരെയും സസ്‌പെന്‍ഡ് ചെയ്തു.
Next Story
RELATED STORIES
തൊഴിലിടങ്ങളില് ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
10 Aug 2022 11:18 AM GMTബഫര് സോണില് പുതിയ ഉത്തരവിറക്കി സര്ക്കാര്; ജനവാസ, കൃഷിയിടങ്ങളെ...
10 Aug 2022 11:17 AM GMTകെട്ടിടാവശിഷ്ടങ്ങള് കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം; വിശദ...
10 Aug 2022 11:01 AM GMTഒമിക്രോണിന്റെ ഉപ വകഭേദം ഡല്ഹിയില് കണ്ടെത്തി
10 Aug 2022 10:27 AM GMTനിതീഷ് കുമാര് മുഖ്യമന്ത്രിയാവുന്നത് 22 വര്ഷത്തിനുള്ളില് എട്ട് തവണ
10 Aug 2022 10:26 AM GMTഅട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്
10 Aug 2022 10:03 AM GMT