കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസ്സുകാരന്‍ മരിച്ചു
BY sudheer9 Dec 2021 12:05 PM GMT

X
sudheer9 Dec 2021 12:05 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറുവസ്സുകാരന്‍ മരിച്ചു. വിതുര കാവുവിളയില്‍ സൗരവ് ആണ് മരിച്ചത്. സഹോദരനൊപ്പം വീടിന് മുന്‍പില്‍ കളിക്കുകയായിരുന്ന സൗരവിന് എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ജോലി കഴിഞ്ഞ വന്ന പിതാവ് മകന്‍ വീണു കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സൗരവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
ദ്രൗപതി മുര്മു: കൗണ്സിലറില്നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്ച്ച്, ഷാജ് കിരണ്; ആര്ക്കൊക്കെ ദുബയ് സ്വര്ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര് പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMT