കൊവിഡ് 19: കര്‍ണാടകയില്‍ ഇന്ന് 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
BY BRJ15 May 2020 6:49 PM GMT
X
BRJ15 May 2020 6:49 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,056 ആയി.
സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 480 പേര് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 36 പേരാണ് മരിച്ചത്.
ഇന്നുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 81,970 ആയി. അതില്‍ 51,401 പേര് ഇപ്പോഴും ആശുപത്രിയിലുണ്ട്. 2,649 പേര് മരിച്ചു. 27,919 പേരാണ് ആശുപത്രി വിട്ടത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT