മകളെയും ചെറുമകളേയും ബലാല്‍സംഗം ചെയ്തു; 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
പുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
BY SRF29 March 2021 3:31 PM GMT
X
SRF29 March 2021 3:31 PM GMT
മുംബൈ: മകളെയും പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെയും ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 2017ല്‍ ഇയാള്‍ മകളെ ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. അതേവര്‍ഷം തന്നെ ഇതു വീണ്ടും ആവര്‍ത്തിച്ചു. ഇതിനിടെ ഇയാള്‍ ചെറു മകളേയും പീഡിപ്പിച്ചു.തുടര്‍ന്ന് യുവതി പോലിസിനെ സമീപിക്കുകയായിരുന്നു.
ഐപിസി സെക്ഷന്‍ 376 (2) (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT