- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് 629 കൊവിഡ് രോഗികൾ
കോട്ടയം: ജില്ലയിൽ 629 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. ഇതിൽ 623 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5,415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 11.6 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരിൽ 288 പുരുഷൻമാരും 274 സ്ത്രീകളും 67 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
512 പേർ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34843 പേർ കൊവിഡ് ബാധിതരായി. 30,555 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15,574 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-54
ചങ്ങനാശേരി-34
മുണ്ടക്കയം-32
മാടപ്പള്ളി-31
തലയോലപ്പറമ്പ്-29
തൃക്കൊടിത്താനം-20
പുതുപ്പള്ളി,ഏറ്റുമാനൂർ-19
പാറത്തോട്, മണർകാട്-17
വാഴപ്പള്ളി,മറവന്തുരുത്ത്-16
വിജയപുരം-15
പാലാ, അതിരമ്പുഴ-13
പാമ്പാടി, പനച്ചിക്കാട്, മീനച്ചിൽ -12
തലയാഴം, കാഞ്ഞിരപ്പള്ളി, കൂരോപ്പട-11
മാഞ്ഞൂർ, കടനാട്-10
അയർക്കുന്നം, കടപ്ലാമറ്റം-9
എരുമേലി, തലനാട്, കുമരകം, ചിറക്കടവ്, എലിക്കുളം-8
കോരുത്തോട്, മുളക്കുളം, ആർപ്പൂക്കര, ഭരണങ്ങാനം-7
വാകത്താനം, വൈക്കം, കുറവിലങ്ങാട്, മണിമല, ടി.വിപുരം-6
വെള്ളൂർ, കടുത്തുരുത്തി, കൊഴുവനാൽ, കിടങ്ങൂർ, തിടനാട്-5
വെള്ളാവൂർ, രാമപുരം, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മരങ്ങാട്ടുപിള്ളി-4
മീനടം, വെളിയന്നൂർ-3
അയ്മനം, ഉഴവൂർ, വാഴൂർ, വെച്ചൂർ, ഈരാറ്റുപേട്ട, ഞീഴൂർ, ചെമ്പ്, കറുകച്ചാൽ, തീക്കോയി, അകലക്കുന്നം-2
നീണ്ടൂർ, ഉദയനാപുരം, മുത്തോലി, കരൂർ, നെടുംകുന്നം, പായിപ്പാട്, മൂന്നിലവ്, പൂഞ്ഞാർ-1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















