Latest News

കണ്ണൂര്‍ ജില്ലയിലെ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍ ജില്ലയിലെ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

ആന്തൂര്‍ നഗരസഭ 18, അഞ്ചരക്കണ്ടി 1, 7, 15, അയ്യന്‍കുന്ന് 12, ചപ്പാരപ്പടവ് 7, ചെമ്പിലോട് 12, ചെറുകുന്ന് 5, ചെറുപുഴ 14, ചെറുതാഴം 2, ചിറക്കല്‍ 18,23, ചിറ്റാരിപറമ്പ 5, ധര്‍മ്മടം 13, എരഞ്ഞോളി 4, ഇരിട്ടി നഗരസഭ 6, കടന്നപ്പള്ളി പാണപ്പുഴ 11, കതിരൂര്‍ 15, കല്ല്യാശ്ശേരി 14, കരിവെള്ളൂര്‍ പെരളം 10, കീഴല്ലൂര്‍ 10, കേളകം 13, കൊളച്ചേരി 2,10, കൂടാളി 5, 11, 14, കോട്ടയം മലബാര്‍ 11, കൂത്തുപറമ്പ് നഗരസഭ 7, 8, 14, 27, മലപ്പട്ടം 1, 3, 4, 6, 7, 8, 13, മാങ്ങാട്ടിടം 5, 11, 19, മട്ടന്നൂര്‍ നഗരസഭ 4, 14, 23, 27, 28, മൊകേരി 14, മുഴക്കുന്ന് 8, നാറാത്ത് 1, ന്യൂമാഹി 6, പാനൂര്‍ നഗരസഭ 17, പാപ്പിനിശ്ശേരി 9, 19, പായം 16, പയ്യാവൂര്‍ 15, ശ്രീകണ്ഠാപുരം നഗരസഭ 30, തലശ്ശേരി നഗരസഭ 30, 40, തില്ലങ്കേരി 13, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 7 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Next Story

RELATED STORIES

Share it