Latest News

കോഴിക്കോട് ജില്ലയിൽ 547 പേർക്ക് കൊവിഡ്: രോഗമുക്തി 629 പേർക്ക്

കോഴിക്കോട് ജില്ലയിൽ 547 പേർക്ക് കൊവിഡ്: രോഗമുക്തി 629 പേർക്ക്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 547 പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലുപേർക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 516 പേർക്കാണ് രോഗം ബാധിച്ചത്. 5,843 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 629 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ - 6

പുതുപ്പാടി - 1

മൂടാടി - 1

കോഴിക്കോട് കോർപ്പറേഷൻ - 2

രാമനാട്ടുകര - 1

തിരുവങ്ങൂർ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 4

നാദാപുരം - 2

കോഴിക്കോട് കോർപ്പറേഷൻ - 1

നരിക്കുനി - 1

ഉറവിടം വ്യക്തമല്ലാത്തവർ - 21

കോഴിക്കോട് കോർപ്പറേഷൻ - 5

(എരഞ്ഞിക്കൽ, നടക്കാവ്, നല്ലളം, കാവിൽ)

കൊയിലാണ്ടി - 2

രാമനാട്ടുകര - 2

ചക്കിട്ടപ്പാറ - 5

ഫറോക്ക് - 1

ഉണ്ണികുളം - 1

ഓമശ്ശേരി - 1

നാദാപുരം - 1

നരിക്കുനി - 2

കൊടുവള്ളി - 1

കൊവിഡ് പോസിറ്റീവ് കേസുകൾ

കോഴിക്കോട് കോർപ്പറേഷൻ - 135

(കല്ലായ്, കണ്ണഞ്ചേരി, കൊളത്തറ നല്ലളം, മായനാട്, പാവങ്ങാട്, ജയിൽറോഡ്, ചേറ്റുകണ്ടി താഴം, പൊക്കുന്ന്, വേങ്ങേരി, കോട്ടൂളി, ഫ്രാൻസിസ് റോഡ് കാരപ്പറമ്പ്,പുതിയാപ്പ, കരുവിശ്ശേരി, എടക്കാട്, ഇസ്റ്റ്ഹിൽ, മാങ്കാവ്, കുറ്റിച്ചിറ, ചാലപ്പുറം, നടക്കാവ്, കരുവൻതുരുത്തി, ചെലവൂർ, കണ്ടിപ്പറമ്പ്, തമ്പിവളപ്പ്, മലാപ്പറമ്പ്)

ചേമഞ്ചേരി - 12

ചെറുവണ്ണൂർ - 7

ഏറാമല - 9

കക്കോടി - 15

കാക്കൂർ - 7

കായണ്ണ - 14

കീഴരിയൂർ - 9

കിഴക്കോത്ത് - 11

കൊടുവള്ളി - 6

കൂത്താളി - 16

കോട്ടൂർ - 14

കുന്ദമംഗലം - 28

കുരുവട്ടൂർ - 5

മാവൂർ - 6

മേപ്പയ്യൂർ - 20

നരിക്കുനി - 15

ഓമശ്ശേരി - 6

ഒഞ്ചിയം - 8

പെരുവയൽ - 6

പുതുപ്പാടി - 21

തലക്കുളത്തൂർ - 5

താമരശ്ശേരി - 23

തിരുവള്ളൂർ - 8

വടകര - 11

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ - 7

കാക്കൂർ - 1 ( ആരോഗ്യപ്രവർത്തക)

കൂടരഞ്ഞി - 1 (ആരോഗ്യപ്രവർത്തകൻ)

കോഴിക്കോട് കോർപ്പറേഷൻ- 5 (ആരോഗ്യപ്രവർത്തകർ)


Next Story

RELATED STORIES

Share it