Latest News

കണ്ണൂരില്‍ 497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ 497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് 497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 458 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും, വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും, 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it