- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂരില്‍ 49 പേര്‍ക്ക് കൊവിഡ്
BY BRJ20 Aug 2020 6:35 PM GMT

X
BRJ20 Aug 2020 6:35 PM GMT
ഇംഫാല്‍: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മണിപ്പൂരില്‍ 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 രോഗികളില്‍ 9 പേര്‍ കേന്ദ്ര സേനയിലെ അംഗങ്ങളാണ്.
''കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുരുഷന്മാരും 15 സ്ത്രീകളും അടക്കം 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനും പുറമെ 9 കേന്ദ്ര സേനയിലെ അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്''- മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മണിപ്പൂരില്‍ ഇതുവരെ 4,925 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 1,905 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. 3002 പേര്‍ രോഗമുക്തരായി. 18 പേരുടെ രോഗം ഭേദമായി.
Next Story







