- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു
BY SVD9 Jan 2025 5:14 AM GMT

X
SVD9 Jan 2025 5:14 AM GMT
ചെന്നൈ: തമിഴ്‌നാട് റാണിപ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റി. ലോറി ഡ്രൈവര്‍ അടക്കം 4 പേരാണ് മരിച്ചത്. മഞ്ജുനാഥന്‍, കൃഷ്ണപ്പ, സോമശേഖര്‍, ശങ്കര എന്നിവരാണ് മരിച്ചത്.
ചെന്നെയിലേക്ക് പച്ചക്കറിയുമായി പോകുന്ന ലോറി എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. 4 പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ലോറിയുടെയും ബസിന്റെയും മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story
RELATED STORIES
ട്രെയിന് അട്ടിമറി ശ്രമം; ലോക്കോ പൈലറ്റിന്റെ അടിയന്തിര ഇടപെടലില്...
20 May 2025 6:03 AM GMTജയിലിലേക്ക് കഞ്ചാവും, ഹെറോയിനും കടത്തി; പൂച്ച പിടിയില് (വിഡിയോ)
20 May 2025 5:34 AM GMTമൂന്നു വയസുകാരിയെ പുഴയില് മരിച്ച നിലയില് കണ്ടെത്തിയ കേസ്; മാതാവ്...
20 May 2025 5:15 AM GMTവനിതാ ഡോക്ടറോട് മോശമായി പെരുമാറി; ബിജെപി നേതാവിനെ ഡോക്ടര്മാര്...
20 May 2025 4:33 AM GMT''ബംഗളൂരുവിലെ റോഡുകള് മോശം; ശാരീരികവും മാനസികവുമായ ആഘാതമുണ്ടാക്കി''...
20 May 2025 4:04 AM GMTമുസ്ലിം വീടുകളിലെ സിസിടിവി കാമറകള് നശിപ്പിച്ചു (വീഡിയോ)
20 May 2025 3:37 AM GMT