കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 346 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 342 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര് രോഗബാധിതരായി. പുതിയതായി 2,653 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 166 പുരുഷന്മാരും 138 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
202 പേര് രോഗമുക്തരായി. 4,123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34,217 പേര് കൊവിഡ് ബാധിതരായി. 30,027 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16,500 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവര്‍
കോട്ടയം-35
ചങ്ങനാശേരി- 20
പായിപ്പാട്-18
പാലാ-15
വൈക്കം-13
ഈരാറ്റുപേട്ട-12
തലയോലപ്പറമ്പ്-11
മീനച്ചില്‍-10
ടി.വി പുരം-9
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പാമ്പാടി-8
കൂരോപ്പട, കറുകച്ചാല്‍, നെടുംകുന്നം, മുണ്ടക്കയം, മണിമല-7
കിടങ്ങൂര്‍, വിജയപുരം, കരൂര്‍, കുറിച്ചി, തലയാഴം, ചിറക്കടവ്, പൂഞ്ഞാര്‍-6
തലപ്പലം, അയര്‍ക്കുന്നം, തലനാട്, ആര്‍പ്പൂക്കര-5
ഉഴവൂര്‍, അതിരമ്പുഴ, പുതുപ്പള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍-4
തിടനാട്, വാകത്താനം, ഉദയനാപുരം, എലിക്കുളം, കുമരകം, വാഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം-3
കോരുത്തോട്, മണര്‍കാട്, തൃക്കൊടിത്താനം, വെള്ളൂര്‍, വാഴപ്പള്ളി, കല്ലറ, തിരുവാര്‍പ്പ്, തീക്കോയി, ചെമ്പ്, കൊഴുവനാല്‍, കൂട്ടിക്കല്‍, കാണക്കാരി, വെള്ളാവൂര്‍, കടുത്തുരുത്തി, എരുമേലി-2
പനച്ചിക്കാട്, പള്ളിക്കത്തോട്, വെച്ചൂര്‍, മാടപ്പള്ളി, അയ്മനം, മുത്തോലി, കടനാട്, മേലുകാവ്-1
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT