Latest News

ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്-19

ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ്-19
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കൊന്നത്തടി സ്വദേശി (88)

സമ്പര്‍ക്കം

ഏലപ്പാറ ഹോട്ടല്‍ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20)

കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (31)

കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനി (12)

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍. ആഗസ്റ്റ് ഏഴിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. പുരുഷന്‍ 51, 4വയസ്സ്, 19. സ്ത്രീ 24, 2വയസ്സ്, 43.

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. ആഗസ്റ്റ് പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. പുരുഷന്‍ 35. സ്ത്രീ 34, 7വയസ്സ്, 13.

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍. ആഗസ്റ്റ് പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. സ്ത്രീ 30, 55. മൂന്നു വയസ്സുകാരന്‍.

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (50)

മരിയാപുരം സ്വദേശിനി (28)

ആഭ്യന്തര യാത്ര

കൊക്കയാര്‍ സ്വദേശിനി (49).

നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. സ്ത്രീ 33, 12, ആറു വയസുകാരി.

നെടുങ്കണ്ടം സ്വദേശിനി (22)

പാമ്പാടുംപാറ സ്വദേശി (35)

തൊടുപുഴ സ്വദേശി (64)

ഇതര സംസ്ഥാനത്ത് നിന്നെത്തി ഉടുമ്പഞ്ചോലയിലുള്ള അഞ്ച് പേര്‍. പുരുഷന്‍ 28, 26, 22. സ്ത്രീ 35, 40.

Next Story

RELATED STORIES

Share it