സംസ്ഥാനത്ത് 30ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരുണ്ടെന്ന് കുടുംബശ്രീ സര്‍വേ
5000 പേര്‍ക്ക് സര്‍ക്കാര്‍ കെ ഡിസ്‌ക് വഴി ജോലി നല്‍കി
BY sudheer22 Jun 2022 1:45 PM GMT

X
sudheer22 Jun 2022 1:45 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേയില്‍ കണ്ടെത്തല്‍. 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. 5000 പേര്‍ക്ക് സര്‍ക്കാര്‍ കെ ഡിസ്‌ക് വഴി ജോലി നല്‍കി. വീടിന് അടുത്ത് ജോലിയ്ക്ക് അവസരമൊരുക്കും. ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും. ആയിരം പേരില്‍ അഞ്ചു പേര്‍ക്കെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ജോലി നല്‍കും. സംസ്ഥാനത്ത് 64, 006 കുടുംബങ്ങള്‍ അതി ദരിദ്ര വിഭാഗത്തില്‍ പെടുന്നവരാണ്. 5 ലക്ഷം വീടുകൂടി നിര്‍മ്മിച്ചാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വീടാകുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
അലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന്...
2 July 2022 7:13 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTവെല്ലുവിളികള് നേരിടാന് യുവസമൂഹം സാങ്കേതിക പരിജ്ഞാനമുള്ളവരാകണം :...
2 July 2022 7:02 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMTവിജയ് ബാബുവിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണം;അതിജീവിത...
2 July 2022 6:32 AM GMT