- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
30 നിയോജകമണ്ഡലങ്ങള്‍; 73 ലക്ഷം വോട്ടര്‍മാര്‍, 191 സ്ഥാനാര്‍ത്ഥികള്‍: ബംഗാള്‍ നിയമസഭ ആദ്യഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 27ന്

കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളായി ആസൂത്രണം ചെയ്ത പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27ന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മുപ്പത് നിയോജകമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പുരുലിയ, ഝാര്‍ഗ്രാം, ബങ്കുറ, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
30 മണ്ഡലങ്ങളിലായി 191 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ 21 പേര്‍ സ്ത്രീകളാണ്.
ആദ്യ ഘട്ടത്തില്‍ 7380942 വോട്ടര്‍മാരുണ്ട്. അതില്‍ 3752938 പുരുഷന്മാരും 3627949 വനിതകളുമാണ്. 55 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുണ്ട്. സര്‍വീസ് വോട്ടുകള്‍ 11767 എണ്ണം.
123393 പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണ്. 40408 പേര്‍ ഭിന്നശേഷിക്കാരാണ്.
10288 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 8229 എണ്ണം മുഖ്യവും 2059 എണ്ണം ഉപബൂത്തുകളുമാണ്. 730 കമ്പനി സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















