Latest News

സായുധാക്രമണം: മണിപ്പൂരില്‍ അസം റൈഫിള്‍സിലെ 3 ജവാന്മാര്‍ മരിച്ചു

സായുധാക്രമണം: മണിപ്പൂരില്‍ അസം റൈഫിള്‍സിലെ 3 ജവാന്മാര്‍ മരിച്ചു
X

ചന്‍ണ്ടല്‍: മണിപ്പൂരില്‍ നടന്ന സായുധാക്രമണത്തില്‍ അസം റൈഫിള്‍സിലെ മൂന്ന് ജവാന്മാര്‍ മരിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎന്‍എ)യാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചിന്‍ണ്ടല്‍ ജില്ലയിലാണ് സംഭവം.

സായുധര്‍ ആദ്യം ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്ന് സൈന്യം പറഞ്ഞു. കൂടുതല്‍ സൈനികര്‍ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it