- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയത് 2439 കുടിയേറ്റ തൊഴിലാളികള്‍

കോട്ടയം: കോട്ടയം ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ മടങ്ങിയത് 2439 കുടിയേറ്റ തൊഴിലാളികള്‍. ഏറ്റവുമധികം പേര്‍ തിരികെ പോയത് പശ്ചിമ ബംഗാളിലേക്കാണ്. മെയ് 18ന് കോട്ടയത്തുനിന്ന് ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്കു പോയ ട്രെയിനില്‍ 1463 പേരാണ് ഉണ്ടായിരുന്നത്.
യുപി-763, രാജസ്ഥാന്‍-67, ഛത്തീസ്ഗഢ്-62, ഉത്തരാഖണ്ഡ്-49, മണിപ്പൂര്‍-19, ജമ്മു കശ്മീര്‍-11, മിസോറാം-മൂന്ന്, സിക്കിം-രണ്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ എണ്ണം. ഇതില്‍ ബംഗാളും യുപിയും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എറണാകുളത്ത് എത്തിച്ചാണ് നാട്ടിലേക്കയച്ചത്.
പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് കോട്ടയത്തുനിന്ന് പുറപ്പെടും. ജില്ലയില്‍നിന്നുള്ള 1464 തൊഴിലാളികളാണ് ഇതില്‍ മടങ്ങുന്നത്. മീനച്ചില്‍-470, ചങ്ങനാശേരി-464, കോട്ടയം-300, വൈക്കം-130, കാഞ്ഞിരപ്പള്ളി-100 എന്നിങ്ങനെയാണ് ഇവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. ഇവര്‍കൂടി യാത്രയാകുന്നതോടെ ജില്ലയില്‍നിന്ന് മടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 3903 ആകും. ആകെ 26822 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















