തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരന് മരിച്ചു
BY NSH22 Jan 2023 8:47 AM GMT
X
NSH22 Jan 2023 8:47 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരന് മരിച്ചു. ധര്‍മപുരിയിലെ തടങ്കം ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണമായ സംഭവം. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ഗോകുല്‍ കുടുംബാംഗങ്ങളോടൊപ്പമാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്.
മല്‍സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചുവരികയായിരുന്നു. ഗോകുലിന്റെ വയറ്റിലാണ് കാളയുടെ കുത്തേറ്റത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ ഈ സീസണില്‍ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT