ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം: ചൈന
BY SHN26 Feb 2019 1:46 PM GMT
X
SHN26 Feb 2019 1:46 PM GMT
ബീജിങ്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താനുമേലുള്ള ഇന്ത്യന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ദക്ഷിണേഷ്യയില്‍ പാകിസ്താനും ഇന്ത്യയും ഒരുപോലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നല്ല സൗഹൃദമാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT