Latest News

മുൻ പ്രവാസി എ കെ ജമാൽ അഹമ്മദ് കടലുണ്ടി അന്തരിച്ചു

മുൻ പ്രവാസി എ കെ ജമാൽ അഹമ്മദ് കടലുണ്ടി അന്തരിച്ചു
X

കോഴിക്കോട് : മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ കടലുണ്ടി ഐറ്റുവളപ്പിൽ കടൂർ എ കെ മൊയ്തീൻ കോയ മകൻ എ കെ ജമാൽ അഹമ്മദ് (70) മരണപെട്ടു. ഭാര്യ സാജിത കല്ലമ്പാറ, മക്കൾ ഹാഫിസ് ജമാൽ (അൽ-ഐൻ)ഹാദിസ് ജമാൽ (പ്ലസ് കെയർ മെഡിക്കൽസ് )ഹമീം ജമാൽ, ഹിഫാസ (JDT )ഹനീന, മരുമക്കൾ അഡ്വ. ഷമീം പക്സാൻ പൂവ്വാട്ടു പറമ്പ്, ജാസിം പൊക്കുന്നു. മിദുല കാസിം (എൻ എം സി അൽ ഐൻ ) ചെട്ടിപ്പടി, ഷംല പുറ്റേക്കാട് (പി എച്ച്സി ചാലിയം) നിഹാദ ഫാറൂഖ് കോളജ് ( മർക്കസ് പബ്ലിക് സ്കൂൾ ഐകരപ്പടി) സഹോദരങ്ങൾ: സൈനുദ്ധീൻ എ കെ., ഇഫ്തി കാറുദ്ധീൻ എ കെ., റിയാസുദ്ധീൻ എ കെ സക്കീന എ കെ, ജാമാതാവ്: പരേതനായ ഡോ. കെ അബ്ദുൽ ഗഫൂർ കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം വൈകിട്ട് 7.30 ന് കടലുണ്ടി കോർണിഷ് പള്ളിയിൽ

Next Story

RELATED STORIES

Share it