- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2345 പേര്‍ക്ക് കൊവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 2345 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2271 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 46 പേര്‍, ആരോഗ്യപ്രവര്‍ത്തകരായ 28 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.551 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5587 പരിശോധന നടത്തിയതിലാണ് 2345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.41.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 431 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 88 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 75 പേര്‍
അകത്തേത്തറ സ്വദേശികള്‍ 62 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 58 പേര്‍
ആലത്തൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ 56 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 53 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 50 പേര്‍
പിരായിരി സ്വദേശികള്‍ 48 പേര്‍
കണ്ണാടി സ്വദേശികള്‍ 41 പേര്‍
കാവശ്ശേരി സ്വദേശികള്‍ 37 പേര്‍
അഗളി സ്വദേശികള്‍ 36 പേര്‍
എരിമയൂര്‍, കിഴക്കഞ്ചേരി, കൊടുമ്പ് സ്വദേശികള്‍ 33 പേര്‍ വീതം
മരുതറോഡ് സ്വദേശികള്‍ 29 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 28 പേര്‍
കുഴല്‍മന്നം, വണ്ടാഴി സ്വദേശികള്‍ 27 പേര്‍ വീതം
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 26 പേര്‍
കൊല്ലങ്കോട്, കോട്ടോപ്പാടം സ്വദേശികള്‍ 25 പേര്‍ വീതം
പറളി സ്വദേശികള്‍ 24 പേര്‍
ഓങ്ങല്ലൂര്‍, വാണിയംകുളം സ്വദേശികള്‍ 23 പേര്‍ വീതം
പല്ലശ്ശന സ്വദേശികള്‍ 22 പേര്‍
മലമ്പുഴ, മുണ്ടൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം
ലക്കിടി പേരൂര്‍, മാത്തൂര്‍, നെന്മാറ, തെങ്കര സ്വദേശികള്‍ 20 പേര്‍ വീതം
അലനല്ലൂര്‍, കൊപ്പം സ്വദേശികള്‍ 19 പേര്‍ വീതം
കരിമ്പുഴ, കൊടുവായൂര്‍, കുത്തനൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 18 പേര്‍ വീതം
എലപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി സ്വദേശികള്‍ 17 പേര്‍ വീതം
കോട്ടായി, പട്ടാമ്പി, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികള്‍ 16 പേര്‍ വീതം
അമ്പലപ്പാറ, എലവഞ്ചേരി, കരിമ്പ, മേലാര്‍കോട് സ്വദേശികള്‍ 15 പേര്‍ വീതം
ആനക്കര, കോങ്ങാട്, നാഗലശ്ശേരി,
പെരിങ്ങോട്ടുകുറിശ്ശി, പുതൂര്‍, പുതുക്കോട് സ്വദേശികള്‍ 14 പേര്‍ വീതം
ചാലിശ്ശേരി, കാരാകുറിശ്ശി, മണ്ണൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 13 പേര്‍ വീതം
കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, മങ്കര, പെരുവെമ്പ്, പുതുനഗരം, വടകരപ്പതി സ്വദേശികള്‍ 12 പേര്‍ വീതം
ഷോളയൂര്‍, തച്ചമ്പാറ സ്വദേശികള്‍ 11 പേര്‍ വീതം
അനങ്ങനടി, നല്ലേപ്പിള്ളി, തരൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
അയിലൂര്‍, മുതുതല, തച്ചനാട്ടുകര, വടവന്നൂര്‍, വിളയൂര്‍
സ്വദേശികള്‍ 9 പേര്‍ വീതം
ചളവറ, കപ്പൂര്‍, പരുതൂര്‍, പട്ടഞ്ചേരി, പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 8 പേര്‍ വീതം
കേരളശ്ശേരി, മുതലമട, പെരുമാട്ടി, തൃക്കടീരി, വല്ലപ്പുഴ സ്വദേശികള്‍ 7 പേര്‍ വീതം
കുലുക്കല്ലൂര്‍, തൃത്താല, വെളളിനേഴി സ്വദേശികള്‍ 5 പേര്‍ വീതം
നെല്ലായ സ്വദേശികള്‍ 4 പേര്‍
പൂക്കോട്ടുകാവ്
സ്വദേശികള്‍ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11483 ആയി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















