Latest News

ഹജ്ജ് : അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

ഹജ്ജ് : അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
X

മലപ്പുറം : ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇതുവര 16943 അപേക്ഷകൾ ലഭിച്ചു . ജനറൽ വിഭാഗത്തിൽ 10696 അപേക്ഷകളും, കഴിഞ്ഞവർഷം അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുകയും പിന്നീട് അവസരം ലഭിക്കാത്തവരുടെ വിഭാഗമായ 689 അപേക്ഷകളു, ' 65 വയസ്സിനുമുകള്ളിലുള്ളവരുടെ വിഭാഗത്തിൽ 3342 പേരും , മെഹ്‌റം ഇല്ലാത്ത വിഭാഗത്തിൽ 2216 പേരുടേയും അപേക്ഷ ലഭിച്ചതായി ഹജ്ജ് ഓഫീസ് അറിയിച്ചു. 2025 അപേക്ഷയിൽ കാത്തിരിപ്പ് പട്ടികയിൽ ഉണ്ടായിരുന്ന അവസരം ലഭിക്കാത്തവർക്ക് ഈ വർഷം അപേക്ഷ നൽകുകയാണെങ്കിൽ പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it