- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജരേഖയിൽ കോടികൾ വിലയുള്ള വീടും വസ്തുവും തട്ടിയെടുത്തെന്ന പരാധിയിൽ - 'കോൺൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം : ഡിസിസി ഭാരവാഹിയും ആധരം എഴുത്തുകാരനുമായ അനന്തപുരി'മണികണ്ഠനെ കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വില വരുന്ന വീടും വസ്തുവും തട്ടിയെടുത്തന്ന പരാധിയിലെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു മണികണ്ഠൻ.
ഇതേ കേസിൽ സഹോദരൻ മഹേഷിനേയും മറ്റ് രണ്ട് പേരേയും നേരത്തെ പോലിസ് അറസ്റ്റ് ചെയ്തി ട്ടുണ്ട്. തട്ടിപ്പിനായി വ്യാജ ആധാരം നിർമ്മിക്കാനുള്ള ഈ സ്റ്റാമ്പ് എടുത്തതും രജിസ്ട്രേഷൻ ഫീസ് അടച്ചതും മഹേഷിന്റെ ലൈസൻസ് ഉപയോഗിച്ചാണ് . സഹോദരന്റെ ലൈസൻസ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പോലീസിന്റെ നിഗമനം. അമേരിക്കയിൽ താമസിക്കുന്ന ഡോക്ടറുടെ പത്ത് മുറികൾ അടങ്ങുന്ന കെട്ടിടവും 14 സെൻ്റ് സ്ഥലവും വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കി എന്നും, അത് മറിച്ച് വിറ്റു എന്നുമാണ് കേസ് .
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















