വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ല പ്രതിനിധി സഭ വിജയകരമായി സമാപിച്ചു
BY BRJ6 Sep 2022 5:26 AM GMT
X
BRJ6 Sep 2022 5:26 AM GMT
പാലക്കാട്: വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ല പ്രതിനിധി സഭ വാടാനംകുറിശ്ശി വള്ളുവനാട് ഹൗസില്‍വച്ച് നടന്നു. രാവിലെ 9.30ന് ജില്ലാ പ്രസിഡണ്ട് അഷിദ നജീബ് പതാക ഉയര്‍ത്തി തുടക്കംകുറിച്ച പ്രതിനിധി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അഷിദ നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍ വിഷയാവതരണം നടത്തി.
ലൈല പത്തിരിപ്പാല റിപോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മേരി എബ്രഹാം, സുലൈഖ റഷീദ്, ബാബിയ ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ല സെക്രട്ടറി ഷാഹിന ഷഹീര്‍, മറ്റ് ജില്ല കമ്മറ്റി അംഗങ്ങളും മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. സമാപന യോഗം എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT