പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷന്‍
BY APH28 May 2022 5:18 PM GMT

X
APH28 May 2022 5:18 PM GMT
മനാമ: ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും മറ്റൊരു കണ്ണിന് കാഴ്ച കുറയുകയും ചെയ്ത കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും, കെപിഎ മനാമ ഏരിയ കമ്മിറ്റി അംഗവുമായ മാഹിന്‍ അബൂബക്കറിന്റെ ചികിത്സയ്ക്ക് ആയി കെപിഎ അംഗങ്ങള്‍ സ്വരൂപിച്ച ചികിത്സാ ധനസഹായം മനാമ ഏരിയ സമ്മേളനത്തില്‍ വച്ച് ഏരിയ ഭാരവാഹികള്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലത്തിനു കൈമാറി. സെക്രട്ടറി കിഷോര്‍ കുമാര്‍ , ഏരിയ കണ്‍വീനര്‍ മനോജ് ജമാല്‍ , ഏരിയ ഭാരവാഹികളായ നവാസ് കുണ്ടറ, ഷഫീക് സൈഫുദ്ദീന്‍, ഗീവര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMT