യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍ഡിഗോ ലോകത്തിലെ ആറാം സ്ഥാനത്ത്
ഏറ്റവും കൂടുതല്‍ പേര് യാത്ര ചെയ്യുന്ന ലോകത്തിലെ ആറാമത്തെ വിമാന കമ്പനിയായി ഇന്‍ഡിഗോ തിരഞ്ഞെടുത്തതായി കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
BY AKR9 April 2022 1:20 PM GMT
X
AKR9 April 2022 1:20 PM GMT
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ പേര് യാത്ര ചെയ്യുന്ന ലോകത്തിലെ ആറാമത്തെ വിമാന കമ്പനിയായി ഇന്‍ഡിഗോ തിരഞ്ഞെടുത്തതായി കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 20 ലക്ഷത്തിലധികം പേര് ഇന്‍ഡിഗോ വഴി യാത്ര ചെയ്തതായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഫീഷ്യല്‍ ഏവിയേഷന്‍ ഗൈഡ് എന്ന ഒഎജി സംഘടനയുടെ കണക്ക് പ്രകാരമാണ് ഈ നേട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഷ്യയിലെ ഒന്നാം സ്ഥാനവും ലോകത്തിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള വിമാന കമ്പനിയുടെ പട്ടികയിലും ഇന്‍ഡിഗോ സ്ഥാനം കര്സ്ഥമാക്കിയിട്ടുണ്ട്
Next Story
RELATED STORIES
സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍
11 Sep 2024 5:34 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT