Latest News

പുത്തന്‍വീട്ടില്‍ ഉമ്മു ആയിഷ നിര്യാതയായി

പുത്തന്‍വീട്ടില്‍ ഉമ്മു ആയിഷ നിര്യാതയായി
X

പെരിന്തല്‍മണ്ണ: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പ്രഥമ അമീറായിരുന്ന പട്ടിക്കാട് ശാന്തപുരം ചുങ്കത്തെ പരേതനായ കൊടുവായ്ക്കല്‍ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പുത്തന്‍വീട്ടില്‍ ഉമ്മു ആയിഷ (കാവുംപുറം, വളാഞ്ചേരി)മൗലാന ആശുപത്രിയില്‍ മരണപ്പെട്ടു. 94 വയസായിരുന്നു. ഖബറടക്കം ഇന്ന് അസ്ര്‍ ജമാഅത്തിന് ശേഷം ശാന്തപുരം മഹല്ല് ഖബര്‍സ്ഥാനില്‍.

മക്കള്‍: ലത്തീഫ, മുഹമ്മദാലി, ഷഫീക്, (എലക്ട്രോ ഗ്രൂപ്പ് ), അബ്ദുല്‍ റഷീദ് (എലക്ട്രോ ഗ്രൂപ്പ്).

മരുമക്കള്‍: അഹമ്മദ് കബീര്‍, ഷൈബുന്നീസ, നസിമോള്‍.

Next Story

RELATED STORIES

Share it