Latest News

മകനെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു

മകനെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു
X

തൃശൂര്‍: മാപ്രാണം തളിയകോണത്ത് മകനെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൈവളപ്പില്‍ കൊച്ചാപ്പു ശശിധരന്‍ (73) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന മകന്‍ നിധിന്റെ മുറിക്ക് പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. നിതിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it