Latest News

ഡോ: പി എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ എസ് ഡിപിഐ അനുശോചിച്ചു

ഡോ: പി എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍  എസ് ഡിപിഐ അനുശോചിച്ചു
X

കോഴിക്കോട്: പ്രമുഖ വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനകനും, വാണിജ്യ വ്യവസായ മേഖലകളിലെ നിറസാനിദ്ധ്യവുമായ ഡോ: പി എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അനുശോചിച്ചു. അദ്ദേഹത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ എന്നുമെന്നും ഓര്‍മ്മിക്കപ്പെടുമെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it