Latest News

പിഎസ്‌സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പിഎസ്‌സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
X

തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലൈബ്രറി സയന്‍സ്, പി ജി ഡി സി എ, ഡി സി എ എന്നീ പി എസ് സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവര്‍ ഡിസംബര്‍ 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005022, 0471 2214773.

Next Story

RELATED STORIES

Share it