- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകരയിൽ ആനപ്പുറത്തേറി വിവാഹത്തിനെത്തിയ വരന് കേസ്
BY SHN21 Aug 2019 9:53 AM GMT
X
SHN21 Aug 2019 9:53 AM GMT
വടകര: ആനപ്പുറത്ത് വിവാഹ പന്തലിലെത്തിയ വരനടക്കം മൂന്നുപേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. വടകര സ്വദേശി ആർ കെ സമീഹിനെതിരെയാണ് കേസെടുത്തത്. ഈ മാസം 18നായിരുന്നു സമീഹിന്റെ വിവാഹം. വരന് യാത്ര ചെയ്യാൻ കാർ ഒരുക്കിയിരുന്നുവെങ്കിലും ആനപ്പുറത്ത് കയറിയാണ് സമീഹ് വധുവിന്റെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നിരുന്നു. വീഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് വനംവകുപ്പ് കേസെടുത്തത്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. വരനും ആനയുടമയും അടക്കം മൂന്നുപേർ കേസിൽ പ്രതികളാണ്. പകൽ 10 മുതൽ 4 വരെ നാട്ടാനകളെ ഉപയോഗിക്കുന്നതിനുളള വിലക്കും ലംഘിച്ചിട്ടുണ്ട്. അതേസമയം, നാട്ടാനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സമീഹിന്റെ കുടുംബം വ്യക്തമാക്കിയത്.
Next Story
RELATED STORIES
''കത്തുന്ന മരങ്ങള്‍ ഓര്‍മപ്പെടുത്തലാണ്''
13 May 2025 1:19 AM GMTസൗദി-യുഎസ് ഉച്ചകോടിയുടെ പിന്നാമ്പുറങ്ങള്‍
12 May 2025 1:10 PM GMTഫലസ്തീന് രാഷ്ട്രം: ഫ്രാന്‍സിന് കൂടുതല്‍ ബാധ്യതകളുണ്ട്
12 May 2025 11:14 AM GMTട്രംപ് ശരിക്കും ഇസ്രായേലിനോട് പുറം തിരിഞ്ഞോ ?
11 May 2025 5:44 AM GMTഒടുവില്‍ ഒരു 'ആത്യന്തിക പരിഹാരം': ഫലസ്തീനിലെ അനീതിയുടെ ഉറവിടത്തെ...
10 May 2025 3:06 PM GMTയെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMT