കോഴിക്കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. ഫറോക്ക് കോളജ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഇദ്ദേഹം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിൽസയിലായിരുന്നു.

RELATED STORIES

Share it
Top