- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുബാറക് വധം: മൂന്നു പ്രതികള്‍ കീഴടങ്ങി
അഹമ്മദ്, റംഷാദ്, സാലി എന്നിവരാണ് കീഴടങ്ങിയത്.

തിരുവനന്തപുരം: റെന്റ് എ കാര്‍ ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നു പ്രതികള്‍ കീഴടങ്ങി. പുലര്‍ച്ചെ മൂന്നു മണിയോടെ അങ്കമാലിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് അഹമ്മദ്, റംഷാദ്, സാലി എന്നിവര്‍ കീഴടങ്ങിയത്.
റെന്റ് കാര്‍ ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെ വടക്കന്‍ പറവൂരിലെ മുബാറക് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ നാലു പ്രതികള്‍ ഒളിവില്‍ പോയി. ഇവരില്‍ മൂന്നു പേരാണ് പുലര്‍ച്ചെ രണ്ടുമണിയോടെ കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ രണ്ട് സംഘങ്ങളായി ജില്ല വിട്ട പ്രതികള്‍ പിന്നീട് അഭിഭാഷകന്‍ മുഖേന നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കീഴടങ്ങാമെന്ന് അറിയിച്ചത്. ഇതു പ്രകാരം പുലര്‍ച്ചെ മൂന്നോടെ വടക്കന്‍ പറവൂര്‍ എസ്‌ഐയും സംഘവും അങ്കമാലിയിലെത്തി. തുടര്‍ന്ന് പോലിസ് വാഹനത്തിനടുത്തെത്തിയ മൂന്നു പ്രതികളും തങ്ങള്‍ മുബാറക് വധക്കേസിലെ പ്രതികളാണെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















