ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ട്രൈലര്‍ പ്രദര്‍ശനം തടയാനാവില്ലെന്ന് കോടതി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിനിമ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രൈലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി.
BY JSR7 Jan 2019 10:15 AM GMT
JSR7 Jan 2019 10:15 AM GMT
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിനിമ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രൈലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ട്രൈലര്‍ പ്രദര്‍ശനം തടയാ്ന്‍ ഗൂഗിള്‍, യൂടൂബ്, കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി സ്വദേശിനിയായ പൂജാ മഹാജന്‍ സമര്‍പിച്ച ഹരജിയാണ് കോടതി തള്ളിയത്.
Next Story
RELATED STORIES
അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMT