Kerala

റമദാന്‍ 1 ഏപ്രില്‍ 24 വെള്ളിയാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി

റമദാന്‍ 1 ഏപ്രില്‍ 24 വെള്ളിയാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി
X

കോഴിക്കോട്: ഏപ്രില്‍ 22 ബുധന്‍ (ശഹ്ബാന്‍ 29)ന് സൂര്യന്‍ അസ്തമിക്കുന്നതിന് 27 മിനിട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ ശബ്ബാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 24 റമദാന്‍ 1 വെള്ളിയാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മഅ്ദനി അറിയിച്ചു.

Next Story

RELATED STORIES

Share it