- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വിവാഹച്ചടങ്ങിനിടെ കത്തിക്കുത്തേറ്റു (വീഡിയോ)
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.25 വയസ്സുകാരനായ ഫര്‍ഹാന്‍ പാഷയാണ് എംഎല്‍എയെ ആക്രമിച്ചത്.

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വിവാഹച്ചടങ്ങിനിടെ കുത്തേറ്റു. മുന്‍ കര്‍ണാടക മന്ത്രി കൂടിയായ തന്‍വീര്‍ സെയ്ദിനാണ് മൈസൂരില്‍ നടന്ന വിവാഹച്ചടങ്ങിനിടെ കത്തികൊണ്ട് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.25 വയസ്സുകാരനായ ഫര്‍ഹാന്‍ പാഷയാണ് എംഎല്‍എയെ ആക്രമിച്ചത്.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
വിവാഹച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്നു സെയ്ദ്. അതിനിടെ കത്തിയുമായി വന്ന പാഷ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പാഷയെ അവിടെ കൂടിയിരുന്ന ആളുകളാണ് പിടികൂടി പോലിസിന് കൈമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നരസിംഹരാജ നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍.
Karnataka: Congress MLA Tanveer Sait was attacked with a sharp knife by a man, Farhan, during an event y'day in Mysuru. The MLA was admitted to a hospital & the attacker was taken into police custody. The reason behind the attack is yet to be ascertained. Investigation underway. pic.twitter.com/NH813Fic50
— ANI (@ANI) November 18, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















