പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയും വര്‍ധിച്ചു
BY MTP8 Sep 2018 5:55 AM GMT
X
MTP8 Sep 2018 5:55 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂയും ഡീസലിന് 77.64 രൂപയുമായി ഉയര്‍ന്നു.
ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാവുന്നതെന്നാണ് പറയുന്നത്.
അതേ സമയം, കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് പെട്രോളിയും ഉല്‍പന്നങ്ങളുടെ നികുതിയായി 2,29,019 കോടി രൂപ കിട്ടി. 2014-15ല്‍ ഇത് 99,184 കോടി മാത്രമായിരുന്നു. ഇതേ കാലയളവില്‍ സംസ്ഥാനങ്ങളുടെ വരുമാനം 1.37 ലക്ഷം കോടിയില്‍ നിന്ന് 1.84 ലക്ഷം കോടിയായി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT