Emedia

കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെയാണ് പരാജയപ്പെടുത്തുന്നത്: സുനില്‍ പി ഇളയിടം

കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെയാണ് പരാജയപ്പെടുത്തുന്നത്: സുനില്‍ പി ഇളയിടം
X

കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്. നീതിയുടെയും ധാര്‍മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചുകളയുന്നത്. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നുതാഴുന്ന കത്തികളും. ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.

(ചിത്രം: അഭിലാഷ് തിരുവോത്ത്)






Next Story

RELATED STORIES

Share it