Emedia

യഥാര്‍ത്ഥ ഇന്ത്യയെ അറിയണോ.... ഈയൊരൊറ്റ ചിത്രം മതി....

യഥാര്‍ത്ഥ ഇന്ത്യയെ അറിയണോ....  ഈയൊരൊറ്റ ചിത്രം മതി....
X
ഉള്ളിയ്ക്ക് പ്രതീക്ഷിച്ച വില കിട്ടാതായപ്പോള്‍ ജീവനൊടുക്കിയ കര്‍ഷകന്റെ ചിത്രം

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ടി സി റാഷിയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം...

ചോര നീരാക്കി കൃഷിചെയ്ത് വിളവെടുത്ത ഉള്ളി വിലകിട്ടി വില്‍ക്കുവാനാകാതെ കിടന്ന് കിളിര്‍ത്തപ്പോള്‍ ജീവിതം വഴിമുട്ടി കൃഷിയിടത്തില്‍ ജീവനൊടുക്കിയ മഹാരാഷ്ട്രയിലെ ഒരു ഉള്ളി കര്‍ഷകന്‍...

നമ്മുടെയൊക്കെ അന്ന ദാദാക്കളില്‍ ഒരുവന്‍... നമ്മുടെ സഹോദരന്‍...തൊഴിലാളി...ഓരോ ഉരുള ചോറും ചുണ്ടിനോടടുക്കുമ്പോള്‍ ഈ പൊലിയുന്ന ജീവന്റെ തുടിപ്പ് ഉള്ളിലൊരായിരം കനലുകളായ് ഏരിയട്ടെ..മുതലാളിത്തം തുലയട്ടെ..കോമഡി ട്രോളുകളല്ല വൈറലാവേണ്ടത്.. ഈ ചിത്രങ്ങളാണ്.



Next Story

RELATED STORIES

Share it