- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഡിബിഐ ബാങ്ക് ഇനി എല്‍ഐസിയുടെ നിയന്ത്രണത്തില്‍
ബാങ്കിന്റെ പ്രമോട്ടര്‍മാരായി മാറിയ എല്‍ഐസിയുടെ അഞ്ച് പ്രതിനിധികള്‍ ഇനിമുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. ബാങ്കിന്റെ മേധാവിയായി രാകേഷ് ശര്‍മ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഇനിമുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്(എല്‍ഐസിക്ക്). 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് ഐഡിബിഐ ബാങ്കിനെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തതായി ബാങ്ക് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്
ബാങ്കിന്റെ പ്രമോട്ടര്‍മാരായി മാറിയ എല്‍ഐസിയുടെ അഞ്ച് പ്രതിനിധികള്‍ ഇനിമുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. ബാങ്കിന്റെ മേധാവിയായി രാകേഷ് ശര്‍മ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. രാജേഷ് കണ്ട്‌വാലിനെ എല്‍ഐസിയുടെ പ്രതിനിധിയായി ബോര്‍ഡില്‍ നിയമിച്ചു.
ഐഡിബിഐയുടെ മൊത്തം വായ്പകളുടെ 32 ശതമാനമാണ് നിലവില്‍ കിട്ടക്കടം. എല്‍ഐസിയുടെ ബാങ്കിങ് രംഗത്തേക്കുളള പ്രവേശനത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസായ മേഖല കാണുന്നത്. തുടര്‍ന്ന്, ഐഡിബിഐ ബാങ്കിന്റെ ശാഖകള്‍ വഴി ഇന്‍ഷുറന്‍സ് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുളള സുവര്‍ണ്ണ അവസരവും എല്‍ഐസിക്ക് ഇതിലൂടെ ലഭിക്കും.
RELATED STORIES
അതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMT