Business

മൊബീല്‍ സൂപ്പര്‍ മോട്ടോ ടി എം ടൂ വീലര്‍ എന്‍ജിന്‍ ഓയിലുകളുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള പുതിയ മൊബീല്‍ സൂപ്പര്‍ മോട്ടോടിഎം ശ്രേണി എന്‍ജിന്‍ ഓയിലുകള്‍ ടൂവീലറുകളുടെ ഉയര്‍ന്ന പെര്‍ഫോമന്‍സ് സ്റ്റാന്‍ഡേര്‍ഡായ എപിഐ എസ് എന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു

മൊബീല്‍ സൂപ്പര്‍ മോട്ടോ ടി എം ടൂ വീലര്‍ എന്‍ജിന്‍ ഓയിലുകളുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
X

കൊച്ചി: എക്‌സണ്‍മൊബീല്‍ ലൂബ്രിക്കന്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് മൊബീല്‍ സൂപ്പര്‍ മോട്ടോടിഎം എന്‍ജിന്‍ ഓയില്‍ ശ്രേണിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള പുതിയ മൊബീല്‍ സൂപ്പര്‍ മോട്ടോടിഎം ശ്രേണി എന്‍ജിന്‍ ഓയിലുകള്‍ ടൂവീലറുകളുടെ ഉയര്‍ന്ന പെര്‍ഫോമന്‍സ് സ്റ്റാന്‍ഡേര്‍ഡായ എപിഐ എസ് എന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.

എന്‍ജിന്‍ ഓയിലുകള്‍ മൊബീലിന്റെ 150 ലധികം വര്‍ഷങ്ങളുടെ ലൂബ്രിക്കേഷന്‍ അനുഭവപരിചയത്തിന്റെ പിന്തുണയുള്ളതും 2008 മുതല്‍ സിന്തെറ്റിക് എന്‍ജിന്‍ ഓയിലുകളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമാണെന്നും കമ്പനി അധികൃതര്‍ വ്യക്താക്കി.പുതിയ ബിഎസ് 6 എന്‍ജിനുകള്‍ക്കനുസൃതവുമാണ് എല്ലാ ഉല്‍പന്നങ്ങളുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it