- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സൗജന്യവുമായി റിലയന്‍സ്ജിയോ
പുതിയഓഫര്‍പ്രകാരംജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക്എല്ലാഅണ്‍ലിമിറ്റഡ്പ്ലാനുകളും,സേവനങ്ങളുംഒറ്റപ്ലാനില്‍ലഭ്യമാക്കും.30രൂപയ്ക്കുഡേറ്റഇരട്ടിയാക്കാനുള്ളസൗകര്യവുംഉണ്ടാകും.നിലവിലുള്ളഎല്ലാപ്ലാനുകളുംതുടര്‍ന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു

കൊച്ചി:സ്മാര്‍ട്ഫോണ്‍ഉപഭോക്താക്കള്‍ക്കായിഓള്‍-ഇന്‍-വണ്‍സേവനങ്ങള്‍പ്രഖ്യാപിച്ചശേഷംറിലയന്‍സ്ജിയോതങ്ങളുടെജിയോഫോണ്‍ഉപയോക്താക്കള്‍ക്ക് പുതിയറീചാര്‍ജ്സൗജന്യങ്ങളുമായിരംഗത്ത്.പുതിയഓഫര്‍പ്രകാരംജിയോഫോണ്‍ഉപയോക്താക്കള്‍ക്ക്എല്ലാഅണ്‍ലിമിറ്റഡ്പ്ലാനുകളും,സേവനങ്ങളുംഒറ്റപ്ലാനില്‍ലഭ്യമാക്കും.30രൂപയ്ക്കുഡേറ്റഇരട്ടിയാക്കാനുള്ളസൗകര്യവുംഉണ്ടാകും.നിലവിലുള്ളഎല്ലാപ്ലാനുകളുംതുടര്‍ന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.75രൂപയുടെ പ്ലാന്‍ പ്രകാരം മൂന്നു ജിബിഡേറ്റ,ജിയോഫോണുകളിലേക്ക്സൗജന്യകോള്‍,മറ്റുഫോണ്‍നമ്പറുകളിലേക്കു500മിനിറ്റ്ഓഫ്നെറ്റ്കോള്‍ടൈം ലഭിക്കും.125രൂപയുടെ പ്ലാനില്‍ 14ജിബിഡേറ്റ,ജിയോഫോണുകളിലേക്ക് സൗജന്യകോള്‍,മറ്റുഫോണ്‍നമ്പറുകളിലേക്കു500മിനിറ്റ്ഓഫ്നെറ്റ്കോള്‍ടൈം ലഭിക്കും. 155രൂപയുടെ പ്ലാന്‍ പ്രകാരം 25ജിബിഡേറ്റ,ജിയോഫോണുകളിലേക്ക്‌സൗജന്യകോള്‍,മറ്റുഫോണുകളിലേക്ക്500മിനിറ്റ്ഓഫ്നെറ്റ്കോള്‍ടൈം. 185രൂപയുടെപ്ലാനില്‍ 25ജിബിഡേറ്റ,ജിയോഫോണുകളിലേക്ക്‌സൗജന്യകോള്‍,മറ്റുനമ്പറുകളിലേക്കു500മിനിറ്റ്‌കോള്‍ടൈം.ലഭിക്കും.ഏറ്റവുംകുറഞ്ഞനിരക്കില്‍അണ്‍ലിമിറ്റഡ്‌കോളുകളും,ഡേറ്റയുംനല്‍കുന്നതാണ് ജിയോയുടെ75രൂപയുടെപ്ലാന്‍.ദീപാവലി ഉല്‍സവകാലഓഫര്‍ആയിജിയോഫോണുകള്‍ക് 50ശതമാനംവിലകുറച്ച്699രൂപയ്ക്കുലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















