- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
BY NSH9 Aug 2021 1:24 PM GMT
X
NSH9 Aug 2021 1:24 PM GMT
കല്‍പ്പറ്റ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.
കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന് ആദ്യ ഡോസ് എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുമ്പെങ്കിലും കൊവിഡ് പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
പരലോകത്തേക്ക് കൃഷിയിറക്കുക |THEJAS NEWS RAMADAN VIJARAM
23 April 2022 12:38 AM GMTനബിയോടൊപ്പം വേദന പങ്കിട്ട സൈദ്
18 April 2021 1:10 AM GMTകരുത്തനായ പ്രവാചകൻ
26 Dec 2019 6:19 PM GMTപ്രവാചകന്റെ അധ്യാപന മഹത്വം
5 Dec 2019 1:58 PM GMTനിയമം കൊണ്ടു മാത്രം സ്ത്രീവിവേചനം ഇല്ലാതാക്കാനാവില്ല
14 Feb 2019 12:49 PM GMTമതം താല്പര്യത്തിന് വഴങ്ങേണ്ടതല്ല
31 Jan 2019 3:07 PM GMT