വയനാട് ജില്ലയില്‍ 583 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40
325 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40

രോഗം സ്ഥിരീകരിച്ചവര്‍
പനമരം 47, അമ്പലവയല്‍ 44, മേപ്പാടി 39, മുട്ടില്‍ 38, മാനന്തവാടി 37, വെള്ളമുണ്ട 36, പടിഞ്ഞാറത്തറ, വൈത്തിരി 29 വീതം, ബത്തേരി 26, നെന്‍മേനി 25 , മീനങ്ങാടി 23, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 22 വീതം, കണിയാമ്പറ്റ 21, പുല്‍പള്ളി 20, എടവക 19, പൊഴുതന, തൊണ്ടര്‍നാട് 15 വീതം, പൂതാടി, വെങ്ങപ്പള്ളി കല്‍പ്പറ്റ 14 വീതം , മുള്ളന്‍ കൊല്ലി 12, മൂപ്പൈനാട്, തിരുനെല്ലി 7 വീതം, കോട്ടത്തറ 6, തരിയോട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
325 പേര്‍ക്ക് ഇന്ന് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 29 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 296 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
970 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.07.21) പുതുതായി നിരീക്ഷണത്തിലായത് 970 പേരാണ്. 1135 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13275 പേര്‍. ഇന്ന് പുതുതായി 108 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5108 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 583953 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 541065 എണ്ണത്തിന്റെ ഫലം ലഭിച്ചു. 466294 പേര്‍ നെഗറ്റീവും 74771 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT